ഹരിയാനയിൽ അധ്യാപന നിയമനവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻമുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയേയും മകൻ അജയ് ചൗട്ടാലയേയും പത്തുകൊല്ലം വീതം തടവിന് പ്രത്യേക സി.ബി.ഐ കോടതി ശിക്ഷിച്ചു.[8]
കനത്ത മഞ്ഞുവീഴ്ചയിലും ശീതക്കാറ്റിലും യു.എസ്സിലെ അഞ്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒൻപതുപേർ മരിച്ചു. വൈദ്യുതി ബന്ധം തകരാറിലായതിനാൽ ഏഴുലക്ഷം പേർ ഇരുട്ടിലാണ്[7].
ഫെഡറേഷൻ കപ്പ് വോളിയിൽ പുരുഷ വനിതാ കിരീടങ്ങൾ കേരളം നേടി. പുരുഷന്മാരുടെ ഫൈനലിൽ കേരളം തമിഴ്‌നാടിനെയും, വനിതകളുടെ ഫൈനലിൽ ആന്ധ്രപ്രദേശിനെയുമാണു തോൽപ്പിച്ചത്.[1]
സന്തോഷ് ട്രോഫി ഫൈനലിൽ ടൈബ്രേക്കറിൽ കേരളത്തെ മൂന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപിച്ച് സർവ്വീസസ് ജേതാക്കളായി.[1]
ഭൂമിക്ക് സമാനമായ മൂന്ന് അന്യഗ്രഹങ്ങളെ, നാസയുടെ കെപ്ലെർ ദൗത്യം വഴി കണ്ടെത്തി. മാതൃനക്ഷത്രത്തെ പരിക്രമണം ചെയ്യുന്നത് വാസയോഗ്യ മേഖലയിലാണെന്നതും ഇവയുടെ പ്രത്യേകതയാണ്.
പാകിസ്ഥാൻ മുൻപ്രസിഡൻറ് പർവേസ് മുഷറഫിന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പെഷവാർ ഹൈക്കോടതി ആജീവനാന്ത വിലക്കേർപ്പെടുത്തി. [21]
ഗുരുതരാവസ്ഥയിൽ കഴിയുന്ന പാക്കിസ്ഥാനിലെ ഇന്ത്യൻ തടവുകാരൻ സരബ് ജിത്ത് സിങ്ങിന്റെ ജീവൻ രക്ഷിക്കാനാവില്ലെന്ന് അദ്ദേഹം ചികിത്സയിൽ കഴിയുന്ന ലാഹോറിലെ ജിന്ന ആസ്പത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.[22]
ഉത്തരേന്ത്യയിലും പാകിസ്താനിലും ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു.[23]
അഴിമതിയാരോപണത്തെത്തുടർന്ന് റെയിൽവെ മന്ത്രി പവൻ കുമാർ ബൻസാലും കൽക്കരിപ്പാടവിതരണത്തെക്കുറിച്ചുള്ള റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയ നിയമന്ത്രി അശ്വിനി കുമാറും കേന്ദ്രമന്ത്രിസഭയിൽനിന്ന് രാജിവെച്ചു.[31][32]
മെക്‌സിക്കൻ പർവതാരോഹകനായ ഡേവിഡ് ലിയാനൊ ഗോൺസാലെസ് ഒരേ സീസണിൽത്തന്നെ ഇരുവശത്തുകൂടിയും എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ വ്യക്തിയെന്ന ബഹുമതി കരസ്ഥമാക്കി.[41]
തുടർച്ചയായി ആറാംതവണയും സ്‌പെല്ലിങ് ബി മത്സരത്തിൽ ഇന്ത്യൻവംശജർ ഒന്നാംസ്ഥാനത്തെത്തി. ഈ വർഷത്തെ സ്‌ക്രിപ്‌സ് നാഷണൽ സ്‌പെല്ലിങ് ബി മത്സരത്തിൽ ഇന്ത്യൻവംശജനായ അരവിന്ദ് മഹങ്കാളി വിജയിച്ചു. [41]
കേന്ദ്രമന്ത്രിസഭാ പുനഃസംഘടിപ്പിച്ചു. ഓസ്‌കാർ ഫെർണാണ്ടസ്, ഗിരിജാവ്യാസ്, ശീശ്രാം ഓല, കെ എസ് റാവു എന്നീ കാബിനറ്റ് മന്ത്രിമാരും നാല് സഹമന്ത്രിമാരും ഉൾപ്പെടെ എട്ട് പുതിയ മന്ത്രിമാർ. [61]
750ലധികം പേർ മരണമടയുകയും14,000 പേരെ കാണാതാവുകയും ചെയ്ത ഉത്തരാഖണ്ഡിൽ ജൂൺ 25 മുതൽ വീണ്ടും പേമാരിയുണ്ടാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്.
[66]
സ്പെയിനിനെ പരാജയപ്പെടുത്തി ബ്രസീൽ തുടർച്ചയായ മൂന്നാം വട്ടവും കോൺഫെഡറേഷൻസ് കപ്പ് ചാമ്പ്യന്മാരായി.
[41]
'മുല്ലപ്പൂ വിപ്ലവ'ത്തെ ഓർമപ്പെടുത്തി ഈജിപ്തിൽ വീണ്ടും പ്രതിഷേധം. പ്രസിഡൻറ് മുഹമ്മദ് മുർസി രാജിവെക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധ റാലികളിൽ ഞായറാഴ്ച രാജ്യം സ്തംഭിച്ചു.
[80]
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ആദ്യ ഗതിനിർണയ ഉപഗ്രഹമായ ഐ.ആർ.എൻ.എസ്.എസ്.1-എയെ പി.എസ്.എൽ.വി. സി-22 റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു.
[43]
രാഷ്ട്രീയ അനിശ്ചിതാവസ്ഥക്കൊടുവിൽ ഈജിപ്തിൽ പ്രസിഡൻറ് മുഹമ്മദ് മുർസിയെ പുറത്താക്കി സൈന്യം അധികാരം പിടിച്ചു. ഭരണഘടന കോടതിയുടെ ചീഫ് ജസ്റ്റിസ് താത്കാലിക പ്രസിഡന്റ്.
[46]
ജി-20 രാഷ്ട്രങ്ങളുടെ ഉച്ചകോടിക്ക് സെൻറ്പീറ്റേഴ്‌സ്ബർഗിൽ സമാപനം. ആഗോള സാമ്പത്തികരംഗം മാന്ദ്യത്തിൽനിന്ന് കരകയറുകയാണെങ്കിലും പ്രതിസന്ധി അകന്നിട്ടില്ലെന്ന് വിലയിരുത്തൽ. [87]
കാലിത്തീറ്റ കുംഭകോണക്കേസിൽ മുൻ ബിഹാർ മുഖ്യമന്ത്രിയും ആർ ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് റാഞ്ചിയിലെ പ്രത്യേക സി ബി ഐ കോടതി കണ്ടെത്തി. [113]
വിയറ്റ്‌നാം സ്ഥാപകനും വിയറ്റ്‌നാമിന്റെ മണ്ണിൽ നിന്ന് പാശ്ചാത്യശക്തികളെ ഒളിപ്പോരാട്ടത്തിലൂടെ പരാജയപ്പെടുത്തുന്നതിന് നേതൃത്വം വഹിക്കുകയും ചെയ്ത ജനറൽ വോ എൻഗൂയെൻ ഗിയാപ് (102) അന്തരിച്ചു. [119]
കോശങ്ങൾ രാസവസ്തുക്കൾ നിർമിച്ച് കൃത്യസമയത്ത് ആവശ്യമായ സ്ഥലത്ത് എത്തിച്ചുകൊടുക്കുന്നതിന്റെ രഹസ്യം കണ്ടെത്തിയ ജയിംസ് റോത്ത്മാൻ , റാൻഡി ഷെക്മാൻ ,തോമസ് സുഥോഫ് എന്നീ ഗവേഷകർക്ക് 2013 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം.[120]
രസതന്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം മൂന്ന് അമേരിക്കൻ ശാസ്ത്രജ്ഞരായ മാർട്ടിൻ കാർപ്ലസ്, മൈക്കൽ ലെവിറ്റ്, അരിയ വാർഷൽ എന്നിവർ കരസ്ഥമാക്ക.ref>"". മാതൃഭൂമി. ശേഖരിച്ചത് 2013 ഒക്ടോബർ 9. Check date values in: |accessdate= (help)</ref>
സിറിയയിലെ രാസായുധങ്ങൾ നശിപ്പിക്കാൻ മേൽനോട്ടം വഹിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഒ.പി.സി.ഡബ്ല്യു. 2013 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌ക്കാരത്തിന് അർഹമായി.[125]
സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ കേരള ശാസ്ത്ര പുരസ്‌കാരം പ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ. എം.എസ്. വല്യത്താന്.[126]
ഇന്ത്യയുടെ പകുതിയോളം വലുപ്പമുള്ള ഫൈലിൻ കൊടുംകാറ്റ് ഇന്ന് വൈകുന്നേരത്തോടെ എത്തുമെന്ന് ഉറപ്പായി. ഒഡീഷയിലുംആന്ധ്രയിലും കനത്ത നാശം വിതച്ചേക്കുമെന്ന ഭീതിയെത്തുടർന്ന് ജനങ്ങളെ മാറ്റിപാർപ്പിക്കാൻ തുടങ്ങി. [127]
ശനിയാഴ്ച്ച ഫൈലിൻ ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്ര-ഒഡീഷ തീരപ്രദേശത്ത് കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നു. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ പനാമേനിയൻ ചരക്കുകപ്പൽ കാണാതായി.[128]
മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലെ രത്തൻഗഢ് ക്ഷേത്രത്തിൽ തിക്കിലും തിരിക്കിലൂംപെട്ട് 60ലധികം പേർ മരിച്ചു. [129]
ശൈശവ വിവാഹവും പ്രായപൂർത്തിയാകുന്നതിനു മുമ്പ് നടത്തുന്ന നിർബന്ധ വിവാഹവും തടയുന്നത് ഐക്യരാഷ്ട്രസഭ പ്രധാന അജണ്ടയായി സ്വീകരിക്കണമെന്നാവശ്യപ്പെടുന്ന ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സംഘടനയുടെ പ്രമേയത്തെ ഇന്ത്യ പിന്തുണച്ചില്ല. [130]
അമേരിക്കൻ ഗവേഷകരായ യൂജിൻ എഫ്.ഫാമ, ലാർസ് പീറ്റർ ഹാൻസെൻ , റോബർട്ട് ജെ ഷില്ലർ എന്നിവർക്ക് ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.[132]
യു. എൻ രക്ഷാസമിതി സ്ഥിരാംഗങ്ങൾക്കുപുറമേയുള്ള അഞ്ചംഗങ്ങൾക്കായുള്ള തിരഞ്ഞെടുപ്പിൽ യോഗ്യതനേടിയ സൌദി അറേബ്യ അംഗത്വം സ്വീകരിക്കുന്നതിൽനിന്നും പിന്മാറി . [137]
പശ്ചിമഘട്ടസംരക്ഷണവുമായി ബന്ധപ്പെട്ട ഡോ. കസ്തൂരിരംഗൻ കമ്മിറ്റിയുടെ റിപ്പോർട്ട് സമയബന്ധിതമായി നടപ്പിലാക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉന്നതാധികാര സമിതി രൂപവത്ക്കരിക്കും. [139]
അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയ്ക്ക് വില കുറയുകയും രൂപയുടെ മൂല്യം ഉയരുകയും ചെയ്തതിനെത്തുടർന്ന് പെട്രോൾ വില ലിറ്ററിന് 1.15 രൂപ കുറച്ചു. എന്നാൽ ഡീസൽ വില ലിറ്ററിന് 50 പൈസ കൂട്ടി.[148]
കഴിഞ്ഞ 800 കോടി വർഷമായി നമ്മുടെ ഗാലക്സിയായആകാശഗംഗ പുതിയ നക്ഷത്രങ്ങൾക്ക് രൂപംനൽകാനായി കാന്തികകവചത്താൽ പൊതിയപ്പെട്ട ഭീമൻ പ്രാപഞ്ചികവാതകപടലങ്ങളെ വലിച്ചെടുത്ത് 'ഗുളികകൾ ' ( 'pills' ) പോലെ 'വിഴുങ്ങുന്നതായി' കണ്ടെത്തി.[150]
പാക് താലിബാൻ തലവൻ ഹക്കിമുള്ള മെഹ്സുദിനെ കൊലപ്പെടുത്തിയ അമേരിക്കയുടെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് അമേരിക്കയുമായുള്ളപാകിസ്ഥാന്റെ എല്ലാ സഹകരണ കരാറുകളും ഉഭയകക്ഷി ബന്ധവും പുനഃപരിശോധിക്കുമെന്നും പാക് ആഭ്യന്തരമന്ത്രി ചൗധരി നിസാർ അലി ഖാൻ പറഞ്ഞു. [152]
↑ 1.01.11.21.31.41.51.61.7യു.എൻ വെബ്സൈറ്റ്ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "test1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നുഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "test1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നുഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "test1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
↑ 4.04.14.24.3മാതൃഭൂമി ദിനപ്പത്രം-ജനുവരി 6 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "test2" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
↑ 7.07.17.27.37.47.57.67.7മാതൃഭൂമി ദിനപ്പത്രം-ജനുവരി 6 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "test3" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നുഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "test3" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നുഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "test3" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നുഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "test3" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നുഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "test3" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നുഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "test3" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
↑ 41.041.141.2"ഇരുവശങ്ങളിലൂടെയും എവറസ്റ്റ് കീഴടക്കി പുതിയ റെക്കോഡ്". മാതൃഭൂമി. ശേഖരിച്ചത് 31 മേയ് 2013. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mat1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നുഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mat1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
↑"". ദേശാഭിമാനി. ശേഖരിച്ചത് 2013 ജൂൺ 1. Check date values in: |accessdate= (help)
↑ 44.044.144.2"15 പുതിയ ആകാശഗംഗകൾ കണ്ടെത്തി". മാതൃഭൂമി. ശേഖരിച്ചത് 2013 ജൂൺ 3. Check date values in: |accessdate= (help)ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mat4" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നുഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mat4" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
↑ 45.045.145.2"ഭക്ഷ്യ സുരക്ഷാ ഓർഡിനൻസ് തയ്യാറായി". മാതൃഭൂമി. ശേഖരിച്ചത് 2013 ജൂൺ 4. Check date values in: |accessdate= (help)ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mat5" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നുഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mat5" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
↑ 46.046.146.2"റമി ഹംദല്ല പലസ്തീൻ പ്രധാനമന്ത്രി". മാതൃഭൂമി. ശേഖരിച്ചത് 2013 ജൂൺ 4. Check date values in: |accessdate= (help)ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mat6" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നുഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mat6" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
↑ 47.047.147.2"റമി ഹംദല്ല പലസ്തീൻ പ്രധാനമന്ത്രി". മാതൃഭൂമി. ശേഖരിച്ചത് 2013 ജൂൺ 4. Check date values in: |accessdate= (help)ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mat7" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നുഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mat7" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
↑ 48.048.148.2"ലോനപ്പൻ നമ്പാടൻ അന്തരിച്ചു". മാതൃഭൂമി. ശേഖരിച്ചത് 2013 ജൂൺ 5. Check date values in: |accessdate= (help)ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mat8" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നുഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mat8" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
↑ 49.049.149.2"Nawaz Sharif sworn in as Pakistan Prime Minister, calls for end to drone strikes". എൻഡിടിവി. ശേഖരിച്ചത് 2013 ജൂൺ 5. Check date values in: |accessdate= (help)ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mat9" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നുഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mat9" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
↑ 50.050.150.2"മുഖ്യമന്ത്രി കലൂരിൽ നിന്ന് പച്ചക്കൊടി വീശി; ഇടപ്പള്ളിയിൽ തത്സമയം പൈലിങ് തുടങ്ങി". മാതൃഭൂമിഓൺലൈൻ. ശേഖരിച്ചത് 2013 ജൂൺ 8. Check date values in: |accessdate= (help)ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mat10" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നുഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mat10" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
↑ 51.051.1"ഫ്രഞ്ച് ഓപ്പൺ വനിതാ കിരീടം സെറീനയ്ക്ക്". മാതൃഭൂമിഓൺലൈൻ. ശേഖരിച്ചത് 2013 ജൂൺ 8. Check date values in: |accessdate= (help)ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mat11" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
↑ 53.053.1"രൂപക്ക് റെക്കോർഡ് തകർച്ച: മൂല്യം 57.54". ദേശാഭിമാനി ഓൺലൈൻ. ശേഖരിച്ചത് 2013 ജൂൺ 10. Check date values in: |accessdate= (help)ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mat14" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
↑ 55.055.1"ഇന്ത്യയുടെ റേറ്റിങ് ഉയർത്തി". മാതൃഭൂമി ഓൺലൈൻ. ശേഖരിച്ചത് 2013 ജൂൺ 12. Check date values in: |accessdate= (help)ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mat16" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
↑ 56.056.1"വില്യം രാജകുമാരന് ഇന്ത്യൻ മാതൃബന്ധം". മാതൃഭൂമി ഓൺലൈൻ. ശേഖരിച്ചത് 2013 ജൂൺ 15. Check date values in: |accessdate= (help)ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mat17" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
↑ 58.058.1"Iranian cleric Hassan Rouhani elected as president". The Guardian. ശേഖരിച്ചത് 2013 ജൂൺ 15. Check date values in: |accessdate= (help)ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mat19" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
↑ 59.059.1"മന്ത്രിസഭാ പുനഃസംഘന നാളെ: സി.പി ജോഷി രാജിവെച്ചു". മാതൃഭൂമി ഓൺലൈൻ. ശേഖരിച്ചത് 2013 ജൂൺ 16. Check date values in: |accessdate= (help)ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mat20" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
↑ 60.060.1"ഐക്യജനതാദൾ എൻഡിഎ വിട്ടു". ദേശാഭിമാനി ഓൺലൈൻ. ശേഖരിച്ചത് 2013 ജൂൺ 16. Check date values in: |accessdate= (help)ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mat21" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
↑ 61.061.1"പുതിയ നാല് കാബിനറ്റ് മന്ത്രിമാർ , നാല് സഹമന്ത്രിമാരും". മാതൃഭൂമി ഓൺലൈൻ. ശേഖരിച്ചത് 2013 ജൂൺ 17. Check date values in: |accessdate= (help)ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mat22" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
↑ 62.062.1"ജി-8 ഉച്ചകോടിക്ക് തുടക്കം". ദേശാഭിമാനി ഓൺലൈൻ. ശേഖരിച്ചത് 2013 ജൂൺ 16. Check date values in: |accessdate= (help)ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mat23" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
↑ 63.063.1"മഴ: ഉത്തരേന്ത്യയിൽ മരണം 131 ആയി: 500 പേരെ കാണാനില്ല". മാതൃഭൂമി ഓൺലൈൻ. ശേഖരിച്ചത് 2013 ജൂൺ 19. Check date values in: |accessdate= (help)ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mat24" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
↑ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
↑ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
↑ 6.06.1ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "mat6" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
↑ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
↑ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
↑ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
↑ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
↑"റോസമ്മ പുന്നൂസ് അന്തരിച്ചു". മാതൃഭൂമി. 2013 ഡിസംബർ 28. ശേഖരിച്ചത് 2013 ഡിസംബർ 28. Check date values in: |accessdate= and |date= (help)
↑"റോസമ്മ പുന്നൂസ് അന്തരിച്ചു". മാതൃഭൂമി. 2013 ഡിസംബർ 28. ശേഖരിച്ചത് 2013 ഡിസംബർ 28. Check date values in: |accessdate= and |date= (help)