വെയ്ബാക്ക് മെഷീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വെയ്ബാക്ക് മെഷീൻ
Stylized text saying: "INTERNET ARCHIVE WAYBACK MACHINE". The text is in black, except for "WAYBACK", which is in red.
പ്രമാണം:WaybackMachineHomepageNovember2015.png
Homepage as of November 2015.
വിഭാഗം
Archive
ഉടമസ്ഥൻ(ർ)Internet Archive
യുആർഎൽarchive.org/web
അലക്സ് റാങ്ക്negative increase 254 (as of January 2016)[1]
ആരംഭിച്ചത്ഒക്ടോബർ 24, 2001; 20 വർഷങ്ങൾക്ക് മുമ്പ് (2001-10-24)[2][3]
നിജസ്ഥിതിActive
പ്രോഗ്രാമിംഗ് ഭാഷC, Perl

വേൾഡ് വൈഡ് വെബിനേയും ഇന്റർനെറ്റിൽ സൂക്ഷിച്ചിരിക്കുന്ന മറ്റു വിവരങ്ങളും ശേഖരിച്ച് സൂക്ഷിക്കുന്ന ഒരു ഡിജിറ്റൽ ശേഖരണിയാണ് വെയ്ബാക്ക് മെഷീൻ (Wayback Machine). സാൻ ഫ്രാൻസിസ്കോ ആസ്ഥാനമാക്കി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയായ ഇന്റർനെറ്റ് ആർകൈവ് ആണ് വെയ്ബാക്ക് മെഷീൻ എന്ന ഡിജിറ്റൽ ശേഖരണിക്ക് രൂപം നൽകിയത്. 2001 ൽ ആണ് വെയ്ബാക്ക് മെഷീൻ രൂപീകൃതമായത്.[4][5]കമ്പ്യൂട്ടർ എൻജീയർമാരായ ബ്രെവ്സ്റ്റർ കാലെയും  ബ്രൂസ് ഗില്ലറ്റും ചേർന്നാണ് ഇത്  സജ്ജീകരിച്ചത്.  ഈ സേവനം വഴി ഉപയോക്താക്കൾക്ക് ശേഖരിച്ച അതേ പതിപ്പിൽ നാൾവഴി അനുസരിച്ച്  വെബ് താളുകൾ കാണാൻ സാധിക്കുന്നു.  നാൾവഴി അനുസരിച്ച് വെബ് താളുകളുടെ പതിപ്പുകൾ ഉപയോക്താക്കളിൽ എത്തിക്കുന്ന വെയ്ബാക്ക് മെഷീന് ഈ പേരുനൽകിയത് The Rocky and Bullwinkle Show എന്ന കാർട്ടൂൺ പരമ്പരയിലെ ഒരു സാങ്കൽപിക സമയ യന്ത്രമായ WABAC മെഷീൻ അല്ലെങ്കിൽ വേ മെഷീൻ എന്നതിൽ നിന്നാണ്.[6][7]

ചരിത്രം[മൂലരൂപം തിരുത്തുക]

ഉത്ഭവം[മൂലരൂപം തിരുത്തുക]

1996 ൽ കമ്പ്യൂട്ടർ എൻജീയർമാരായ ബ്രെവ്സ്റ്റർ കാലെയും ബ്രൂസ് ഗില്ലറ്റും ചേർന്ന് ഇന്റർനെറ്റ് സൂചികകൾ ഉണ്ടാക്കാനും പൊതുവായി പ്രവേശിക്കാവുന്ന വേൾഡ് വൈഡ് വെബ് പേജുകൾ ശേഖരിക്കാനും വേണ്ടി ഒരു സോഫ്‌റ്റ്‌വെയർ നിർമിച്ചു.[8]  

സംഭരണ ശേഷി[മൂലരൂപം തിരുത്തുക]

2009 ആയപ്പോഴേക്കും ഇതിൽ 15 പെറ്റാബൈറ്റുകളോളം ശേഖരങ്ങളുണ്ടായി. ആ സമയത്ത് മാസത്തിൽ 100 ടെറാബൈറ്റ് എന്ന തോതിൽ വർദ്ധനവുണ്ടായി. [9] 2003 ൽ 12 ടെറാബൈറ്റ് എന്ന തോതിലായിരുന്നു വർദ്ധനവ്. കാപ്രിക്കോൺ ടെക്നോളജീസ് നിർമിച്ച 1.4 PetaBytes/ rack ശേഷിയുള്ള പെറ്റാബോക്സിലാണ് വിവരങ്ങൾ ശേഖരിച്ച് സൂക്ഷിച്ചിരുന്നത്.[10] 2009 ൽ വെയ്ബാക്ക് മെഷീന്റെ ശേഖരം സൺമൈക്രോസിസ്റ്റംസ് നിർമിച്ച ഓപ്പൺസോഴ്സ് കമ്പ്യൂട്ടർ ഡാറ്റ സംഭരണിയിലേക്ക് മാറ്റി.[11]

വളർച്ച[മൂലരൂപം തിരുത്തുക]

2013 ഒക്ടോബറിൽ വെയ്ബാക്ക് മെഷീൻ വെബ്സൈറ്റിന്റെ ആഗോള അലെക്സ റാങ്ക് 162 ആയിരുന്നു. എന്നാൽ 2015 മാർച്ച് ആയപ്പോഴേക്കും 208 ആയി മാറി. [12] [13]

വർഷം 2005 2006 2007 2008 2009 2010 2011 2012 2013 2014
ശേഖരണിയിലെ വെബ് താളുകളുടെ എണ്ണം


(ബില്യൺ)

40[14] 85[15] 85[16] 85[17] 150[18] 150[19] 150[20] 150[21] 373[22] 400[23]

ഇവിടേക്കും നോക്കുക[മൂലരൂപം തിരുത്തുക]

അവലംബം[മൂലരൂപം തിരുത്തുക]

  1. "Archive.org Site Info". Alexa Internet. ശേഖരിച്ചത് 7 January 2016.
  2. "WayBackMachine.org WHOIS, DNS, & Domain Info - DomainTools". WHOIS. ശേഖരിച്ചത് 2016-03-13.
  3. "InternetArchive.org WHOIS, DNS, & Domain Info - DomainTools". WHOIS. ശേഖരിച്ചത് 2016-03-13.
  4. "Internet Archive launches WayBack Machine". Online Burma Library. 2001-10-25. ശേഖരിച്ചത് 2016-03-13.
  5. "The Internet Archive: Building an 'Internet Library'". Internet Archive. 2001-11-30. മൂലതാളിൽ നിന്നും November 30, 2001-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-03-14.
  6. Green, Heather (February 28, 2002). "A Library as Big as the World". BusinessWeek. ശേഖരിച്ചത് 2007-07-29.
  7. TONG, JUDY (September 8, 2002). "RESPONSIBLE PARTY – BREWSTER KAHLE; A Library Of the Web, On the Web". New York Times. ശേഖരിച്ചത് 15 August 2011.
  8. Kahle, Brewster. "Archiving the Internet". Scientific American – March 1997 Issue. ശേഖരിച്ചത് 19 August 2011.
  9. Mearian, Lucas (March 19, 2009). "Internet Archive to unveil massive Wayback Machine data center". Computerworld.com. ശേഖരിച്ചത് 2009-03-22.
  10. Kanellos, Michael (July 29, 2005). "Big storage on the cheap". CNET News.com. മൂലതാളിൽ നിന്നും 2007-04-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-07-29.
  11. "Internet Archive and Sun Microsystems Create Living History of the Internet". Sun Microsystems. March 25, 2009. ശേഖരിച്ചത് 2009-03-27.
  12. "Archive.org Site Info". Alexa Internet. മൂലതാളിൽ നിന്നും 2013-10-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-10-29. Unknown parameter |dead-url= ignored (|url-status= suggested) (help)
  13. "Archive.org Site Overview". Alexa Internet. മൂലതാളിൽ നിന്നും 2015-04-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-04-09. Unknown parameter |dead-url= ignored (|url-status= suggested) (help)
  14. "Internet Archive". Internet Archive. മൂലതാളിൽ നിന്നും December 31, 2005-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 2, 2014.
  15. "Internet Archive". Internet Archive. മൂലതാളിൽ നിന്നും December 28, 2006-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 2, 2014.
  16. "Internet Archive". Internet Archive. മൂലതാളിൽ നിന്നും December 28, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 2, 2014.
  17. "Internet Archive". Internet Archive. മൂലതാളിൽ നിന്നും December 24, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 2, 2014.
  18. "Internet Archive". Internet Archive. മൂലതാളിൽ നിന്നും December 20, 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 2, 2014.
  19. "Internet Archive". Internet Archive. മൂലതാളിൽ നിന്നും December 30, 2010-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 2, 2014.
  20. "Internet Archive". Internet Archive. മൂലതാളിൽ നിന്നും August 30, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 2, 2014.
  21. "Internet Archive". Internet Archive. മൂലതാളിൽ നിന്നും December 31, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 2, 2014.
  22. "Internet Archive". Internet Archive. മൂലതാളിൽ നിന്നും December 31, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 2, 2014.
  23. "Wayback Machine Hits 400,000,000,000!". Internet Archive. ശേഖരിച്ചത് September 1, 2014.

പുറത്തേക്കുള്ള കണ്ണികൾ[മൂലരൂപം തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വെയ്ബാക്ക്_മെഷീൻ&oldid=3711352" എന്ന താളിൽനിന്ന് ശേഖരിച്ചത്