1758
Jump to navigation
Jump to search
ഗ്രിഗോറിയൻ കാലഗണനാരീതി[1] പ്രകാരമുള്ള, പതിനെട്ടാം നൂറ്റാണ്ടിലെ അൻപത്തെട്ടാം വർഷമായിരുന്നു 1758.
പ്രധാന സംഭവങ്ങൾ[മൂലരൂപം തിരുത്തുക]
- ജൂലൈ 7 - തിരുവിതാംകൂർ മഹാരാജാവ് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ അന്തരിച്ചു.
- ജൂലൈ 7 - കാർത്തിക തിരുനാൾ രാമവർമ്മ തിരുവിതാംകൂർ മഹാരാജാവായി.[2]
അവലംബം[മൂലരൂപം തിരുത്തുക]
- ↑ "എന്താണ് ഗ്രിഗോറിയൻ കലണ്ടർ?" (ഭാഷ: ഇംഗ്ലീഷ്). ദ ടൈംസ് ഓഫ് ഇന്ത്യ. 2009 ഡിസംബർ 28. Check date values in:
|date=
(help) - ↑ http://www.worldstatesmen.org/India_princes_K-W.html