New to Translating WordPress? Read through our Translator Handbook to get started. Hide

Translation of Administration: Malayalam

Filter ↓ Sort ↓ All (3,586) Translated (3,017) Untranslated (484) Waiting (80) Changes requested (0) Fuzzy (9) Warnings (0) Current Filter (19)
1 2
Prio Original string Translation
[%s] Delete My Site [%s] എന്റെ സൈറ്റ് നീക്കം ചെയ്യുക. Details
[%s] Delete My Site
Comment

%s: Site title.

References

You have to log in to edit this translation.

The loopback request to your site failed, this means features relying on them are not currently working as expected. നിങ്ങളുടെ സൈറ്റിലേക്കു തിരിച്ചുള്ള അഭ്യർത്ഥന പരാജയപ്പെട്ടു, ഇതിനർത്ഥം അവയെ ആശ്രയിക്കുന്ന സവിശേഷതകൾ നിലവിൽ പ്രതീക്ഷിച്ചപോലെ പ്രവർത്തിക്കുന്നില്ല എന്നാണ്. Details
The loopback request to your site failed, this means features relying on them are not currently working as expected.

You have to log in to edit this translation.

PHP Extensions php യുടെ കൂട്ടിച്ചേർക്കലുകൾ Details
PHP Extensions

You have to log in to edit this translation.

Background updates ensure that WordPress can auto-update if a security update is released for the version you are currently using. നിങ്ങൾ നിലവിൽ ഉപയോഗിക്കുന്ന പതിപ്പിനായി ഒരു സുരക്ഷാ അപ്‌ഡേറ്റ് പുറത്തിറക്കിയാൽ വേർഡ്പ്രസിന് യാന്ത്രികമായി അപ്‌ഡേറ്റ് ചെയ്യാൻ കഴിയുമെന്ന് പശ്ചാത്തല അപ്‌ഡേറ്റുകൾ ഉറപ്പാക്കുന്നു. Details
Background updates ensure that WordPress can auto-update if a security update is released for the version you are currently using.

You have to log in to edit this translation.

Loopback requests are used to run scheduled events, and are also used by the built-in editors for themes and plugins to verify code stability. ഷെഡ്യൂൾ‌ ചെയ്‌ത ഇവന്റുകൾ‌ പ്രവർ‌ത്തിപ്പിക്കുന്നതിന് ലൂപ്പ്ബാക്ക് അഭ്യർ‌ത്ഥനകൾ‌ ഉപയോഗിക്കുന്നു, കൂടാതെ കോഡ് സ്ഥിരത പരിശോധിക്കുന്നതിനായി തീമുകൾ‌ക്കും പ്ലഗിന്നുകൾ‌ക്കുമായി സ്വന്തമായി ഉള്ള എഡിറ്റർ‌ സംവിധാനം ഉപയോഗിക്കുന്നു. Details
Loopback requests are used to run scheduled events, and are also used by the built-in editors for themes and plugins to verify code stability.

You have to log in to edit this translation.

Communicating with the WordPress servers is used to check for new versions, and to both install and update WordPress core, themes or plugins. വേർഡ്പ്രസ്സ് സെർവറുകളുമായി ആശയവിനിമയം നടത്തുന്നത് പുതിയ പതിപ്പുകൾ പരിശോധിക്കുന്നതിനും വേർഡ്പ്രസ്സ് കോർ, തീമുകൾ അല്ലെങ്കിൽ പ്ലഗിനുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനും ഉപയോഗിക്കുന്നു. Details
Communicating with the WordPress servers is used to check for new versions, and to both install and update WordPress core, themes or plugins.

You have to log in to edit this translation.

Your installation of WordPress prompts for FTP credentials to perform updates. നിങ്ങളുടെ വേർഡ്പ്രസ്സ് ഇൻസ്റ്റാളേഷൻ അപ്‌ഡേറ്റുകൾ നടത്താൻ എഫ്‌ടിപി യോഗ്യതാപത്രങ്ങൾ ആവശ്യപ്പെടുന്നു. Details
Your installation of WordPress prompts for FTP credentials to perform updates.

You have to log in to edit this translation.

The folder %1$s was detected as being under version control (%2$s). %1$s ഫോൾഡർ പതിപ്പ് നിയന്ത്രണത്തിൽ (%2$s) ആണെന്ന് കണ്ടെത്തി. Details
The folder %1$s was detected as being under version control (%2$s).
Comment

1: Folder name. 2: Version control directory.

References

You have to log in to edit this translation.

The folder %1$s was detected as being under version control (%2$s), but the %3$s filter is allowing updates. %1$s ഫോൾഡർ പതിപ്പ് നിയന്ത്രണത്തിലാണ് (%2$s) ഉള്ളതെന്ന് കണ്ടെത്തി, പക്ഷേ %3$s ഫിൽട്ടർ അപ്‌ഡേറ്റുകൾ അനുവദിക്കുന്നു. Details
The folder %1$s was detected as being under version control (%2$s), but the %3$s filter is allowing updates.
Comment

1: Folder name. 2: Version control directory. 3: Filter name.

References

You have to log in to edit this translation.

A previous automatic background update ended with a critical failure, so updates are now disabled. മുമ്പത്തെ യാന്ത്രിക പശ്ചാത്തല അപ്‌ഡേറ്റ് ഗുരുതരമായ പരാജയത്തോടെ അവസാനിച്ചു, അതിനാൽ അപ്‌ഡേറ്റുകൾ ഇപ്പോൾ പ്രവർത്തനരഹിതമാക്കി. Details
A previous automatic background update ended with a critical failure, so updates are now disabled.

You have to log in to edit this translation.

Uploads directory size അപ്‌ലോഡു ചെയ്യുന്ന ഡയറക്‌ടറിയുടെ വലുപ്പം. Details
Uploads directory size

You have to log in to edit this translation.

Uploads directory location അപ്‌ലോഡു ചെയ്യുന്ന ഡയറക്‌ടറിയുടെ സ്ഥാനം Details
Uploads directory location

You have to log in to edit this translation.

If you like, you may enter custom structures for your category and tag URLs here. For example, using <code>topics</code> as your category base would make your category links like <code>%s/topics/uncategorized/</code>. If you leave these blank the defaults will be used. നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങളുടെ വിഭാഗത്തിനും ടാഗ് യു ആർ എൽ കൾക്കും ഇച്ഛാനുസൃത ഘടനകൾ നൽകാം. ഉദാഹരണത്തിന്, നിങ്ങളുടെ വിഭാഗം അടിസ്ഥാനമാക്കിയുള്ള <code> %s / വിഷയങ്ങൾ/അസാധാരണമായത്/ </code> പോലെയുള്ള വിഭാഗങ്ങൾ സൃഷ്ടിക്കുമ്പോൾ <code> വിഷയങ്ങൾ </code> ഉപയോഗിക്കും. നിങ്ങൾ ഇത് ശൂന്യമായി വിട്ടാൽ, സ്ഥിരസ്ഥിതികൾ ഉപയോഗിക്കും Details
If you like, you may enter custom structures for your category and tag URLs here. For example, using <code>topics</code> as your category base would make your category links like <code>%s/topics/uncategorized/</code>. If you leave these blank the defaults will be used.
Comment

%s: Placeholder that must come at the start of the URL.

References

You have to log in to edit this translation.

If you just want to get an idea of what&#8217;s available, you can browse Featured and Popular plugins by using the links above the plugins list. These sections rotate regularly. നിങ്ങൾക്ക് ലഭ്യമായവ എന്താണെന്ന് &#8217; അറിയുവാൻ വേണ്ടി പ്ലഗിൻസ് നിരയുടെ മുകളിലായി നൽകിയിട്ടുള്ള ലിനക്സ് ഉപയോഗിച്ച് പ്രധാനവും പ്രചാരവുമുള്ള പ്ലഗ്ഗിന്സ് തിരയാവുന്നതാണ് . ഈ ഭാഗങ്ങൾ യഥാക്രമം ചാക്രികമായി മാറുന്നതായിരിക്കും. Details
If you just want to get an idea of what&#8217;s available, you can browse Featured and Popular plugins by using the links above the plugins list. These sections rotate regularly.

You have to log in to edit this translation.

Add
widget
ചേർക്കുക Details
Add
Context widget
References

You have to log in to edit this translation.

Legend:
Current
Waiting
Rejected
Fuzzy
Old
Changes requested
With warnings
1 2

Export as