വേഡ്പ്രസ്സിലേക്കുള്ള ആമുഖം (Introduction to WordPress in Malayalam language)


മനോഹരമായ ഒരു വെബ്‌സൈറ്റ്, ബ്ലോഗ് അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം വെബ്‌സൈറ്റോ ബ്ലോഗോ സൃഷ്ടിക്കുന്നതിനുള്ള ഏറ്റവും ജനപ്രിയമായ മാർഗമാണ് വേർഡ്പ്രസ്സ്. നമ്മൾ സന്ദർശിക്കുന്ന നാല് വെബ്‌സൈറ്റുകളിൽ ഒന്ന് വേർഡ്പ്രസ്സ് ആണ്. PHP MySQL തുടങ്ങിയ സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ ആണ് വേർഡ്പ്രസ്സ് പ്രവർത്തിക്കുന്നത്
വേർഡ്പ്രസ്സ് പഠിക്കാനാഗ്രഹിക്കുന്നവർക്കായി ആണ് ഈ വർക്ക്ഷോപ്പ്. ഈ വർക്ക്‌ഷോപ്പിൽ വേർഡ്പ്രസ്സ് നേറ്റീവ് ആയി ഇൻസ്റ്റാൾ ചെയ്യാനും പ്രാദേശിക സോഫ്റ്റ്വെയർ ആവശ്യത്തിനായി ഉപയോഗിക്കുന്നത് എങ്ങനെ എന്നും പറയുന്നു. വേർഡ്പ്രസ്സിൽ ഒരു വെബ്സൈറ്റ് നിർമ്മിക്കുന്നതിന് ആവശ്യമായ തീമുകൾ, പ്ലഗിനുകൾ, പേജ്, ലേഖനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഈ വ്ലോഗിൽ പറയുന്നു.

Learning outcomes

  1. എന്താണ് വേർഡ്പ്രസ്സ്?
  2. വേർഡ്പ്രസ്സ് സൃഷ്ടിച്ചത് ആരാണ്?
  3. വേർഡ്പ്രസ്സ് നേറ്റീവ് ആയി എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം?
  4. വേർഡ്പ്രസ്സ് ഡാഷ്ബോഡ്
  5. പേജുകൾ, പോസ്റ്റുകൾ ഉപയോഗിക്കുന്നത് എങ്ങനെയാണ്

Comprehension questions

  • എങ്ങനയെയാണ് ലോക്കൽ ഉപയോഗിച്ച് വേർഡ്പ്രസ്സ് ഇൻസ്റ്റാൾ ചെയ്യുന്നത്?
  • പോസ്റ്റുകളും പേജുകളും തമ്മിലുള്ള വ്യത്യാസം ?
  • ആരാണ് വേർഡ്പ്രസ്സ് ഉപയോഗിക്കുന്നത് ?
  • എന്താണ് WordPress.com & WordPress.org
  • Length 42 mins
  • Topic Publishing, WordPress
  • Language മലയാളം

You must agree to our Code of Conduct in order to participate.


WordCamp India 2021
@wordcampindia
WordCamp India is a three weekend regional online WordCamp from Jan 30 – Feb 14.
Sudeep S
@sudeepizer